Malayalam Quotes for Android
njangalude rasool muhammad nabi (s) vajanangal koooti cherth kooode pleas add
ഉപകാരപ്രദമായ സോഫ്റ്റ്‌വെയർ.. ലോകമഹാന്മാർ അംഗീകരിച്ച നബി വചനങ്ങൾ ഒരുപാടുണ്ട് ഇവിടെ ചേർക്കപ്പെടാൻ. മനപ്പൂർവ്വം വിട്ടു കളഞ്ഞതല്ലെങ്കിൽ ഒരു ആയുഷ്കാലത്തിനിടക്കു ഉപകാരപ്രദമാകുന്ന ഒരുപാട് വചനങ്ങൾ നിങ്ങൾക്ക് ചേർക്കാൻ കിട്ടും . ഇവിടെ ചേർക്കപ്പെട്ട വചനങ്ങൾക്കു നന്ദി..
Ee logathulla ellavarudeyum vajanangal ittalum njangala മുത്ത് നബി (സ) ubadheshathil ninnum oru dhivadathe polumagilla.! Njangale nedhavinte jeevidham thanna njangalk vajanamanu... Ath mathi veroru vajanam njangalk venda.
This app will never be perfect without the quotes of prophet Muhammad peace be upon him...
മാനവികതയിൽ പൂർണനായ മുഹമ്മദ് നബിയെ എന്തുകൊണ്ട് ഒഴിവാക്കി?! ഹദീസിനെക്കുറിച്ച് അറിയില്ലേ? ഖുർആനും. ഈസാ നബി(യേശുവിനെക്കറിച്ച്)യെക്കുറിച്ച് കൊടുത്തിട്ടുണ്ട്. എല്ലാ പ്രവാചകൻമാരു(നബിമാർ)ടെയും മേൽ അല്ലാഹു(ഏകദൈവം)വിന്റെ രക്ഷയുണ്ടാവട്ടെ. മുസ്‌ലിമിന് പ്രവാചകന്മാർക്കിടയിൽ വിവേചനം കാണിക്കാൻ പാടില്ല.
Cant slide the quotes as it crashes
ഞാൻ തേടിയതെന്തോ അത് എനിക്ക് കിട്ടി.... ഒരുപാടു നന്ദി
This app never completable with out quotes of profet muhammad nabi(S)
നല്ല ആപ്പ് ആണ്.കുറേ മത ഭ്രാന്തന്മാർ പ്രവാചകന്റെ മഹത് വചനം ഇതിൽ ഉള്കൊളിച്ചിട്ടില്ല എന്ന് പറഞ്ഞു നിലവിളിക്കുന്നുണ്ട്.അതിന് മാത്രം എന്ത് മഹത്വം ആണ് പ്രവാചകന് ഉള്ളത് എന്ന് മനസ്സിലാവുന്നില്ല.
U donot add the qoutes of prophet muhammed (s).
Please add perfect muhammed nabi s words Muhammad nabi s is great
Nice app.. Thank u
Good one. add famous Personalities small image........
Pls add more quotes
I like your app
Super
Super
Great
Nice
Nice
Ugran muhamadh nabiyude venamengill athinorapp neethanne odakkadaa
വല്ല്യ ആപ്പ് ഒന്നും അല്ല
Nice design.
Super
....
Good
Good
by R####:
ഇതിൽ നിങ്ങൾ മുഹമ്മദ് നബിയുടെ വചനങ്ങൾ കൊടുത്തിട്ടില്ല....ഇതിലുള്ള മുഴുവൻ പേരുടെയും വചനങ്ങൾ കൂടിച്ചേർത്താലും അദ്ദേഹത്തിന്റെ വചനങ്ങളെകാൾ... അടുത്ത് പോലും വരികയില്ല..., "മനഃപൂർമാണെങ്കിൽ നിങ്ങളായിരുക്കും വലിയ തോൽവി" വിട്ടു പോയതാണെങ്കിൽ നിങ്ങൾ ഇതുവരെ മുഹമ്മദ് നബിയേ അറിഞ്ഞിട്ടില്ല...ഇതിലുള്ള മുഴുവൻ ആളുകളുടെയും ഒരു സന്ദേശം തന്നെ അദ്ദേഹത്തെ പറ്റിയുണ്ടാവും... "കരുണാവാം നബി മുത്ത് രത്‌നമോ"