Just Malayalam Keyboard for Android
I DONT LIKE
എനിക്ക് ഈ അടുത്ത ദിവസങ്ങളിലായി ഇംഗ്ലീഷ് കീബോർഡിലേക്ക് മാറ്റുന്ന ഭൂമിയുടെ ചിഹ്നമുള്ള സ്വിച്ച് കാണാതെ പോയി... എവിടെ പോയീന്ന് ഒരു പിടിയുമില്ല... അൺഇൻസ്റ്റാൾ ചെയ്തിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്തു...എന്നിട്ടും വന്നില്ല... ഇപ്പോള്‍ മലയാളം കീബോർഡ് മാത്രമേ ഉള്ളൂ...മാത്രമല്ല ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യേണ്ട സാഹചര്യങ്ങളില്‍ ഫോണിന്റെ കീബോർഡിലേക്ക് സ്വിച്ച് ചെയ്യേണ്ട അവസ്ഥയാണ്... ഫോണിന്റെ കീബോർഡ് ഡിസേബിൾ ചെയ്തിട്ടിരുന്നതാണ്... ഇതു പോയതോടു കൂടി വീണ്ടും ഇനേബിൾ ചെയ്തു...ഡെവലപ്പേഴ്സ് ടീം എനിക്കിതിനൊരു പരിഹാരമാർഗ്ഗം കണ്ട് ഉടനടി അപ്ഡേറ്റ് നൽകുമെന്ന് വിശ്വസിക്കുന്നു... ASUS ZENFONE MAX ആണ് ഞാനുപയോഗിക്കുന്ന ഫോൺ .. നന്ദി
കൗ എന്ന് ജസ്റ്റ് മലയാളത്തില്‍ എഴുതിയാൽ 'കൌ' എന്നാണ് വരുന്നത്. ശ്രദ്ധിക്കുമല്ലോ...
I like this too much.. these can type malayalam very easily.. thank u
ഇത് ഒരു നല്ല ആപ്ലിക്കേഷൻ ആണ് എല്ലാവാക്കുകളും ടൈപ്പ് ചെയ്യാൻ പററുന്നുണ്ട്..
'Add new words to dictionary as you type' feature needed
ഇതിൽ handwriting keyboard ഉൾപെടുത്തണം
മലയാള ഭാഷതൻ മാദക ഭംഗി
Very easy to use. Easier than any other app.
I restored my phone. And chosen it again
Kalakki pwolichu kidukki
This app vry nice .. easly type malayalam ... Good app
Good App. Easy to use. Thank you
വളരെ നന്നായിട്ടുണ്ട്
It is good
Malayalam
Good
Good
Good app
Loved
Good
I'm changed my phone 3times but still I'm using this keyboard
The coolest and finest malayalam typing keyboard ive used till the date....
സമൈലീസ് എണ്ണം വർദ്ധിപ്പിക്കാമോ ഇടക്കിടെ ക്രാഷ് അകുന്നുണ്ട് അതും ഒന്നു പരിഹരിക്കണം
ഇത്രയും സങ്കേതിക തികവുളള ഒരു മലയാളം Android എഴുത്തുപകരണം വേറെയില്ലെന്ന് ഉപയോഗത്തിന്റെ അനുഭവത്തിൽ തറപ്പിച്ചു പറയാം. ഏതാണ്ട് രണ്ടു വർഷത്തിൽ കൂടുതലായി ഞാനീ കീബോഡ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. സന്തോഷം
Use champcash/2689681 free money through champcash
നല്ലതുപോലെ മലയാളം എളുപ്പം എഴുതാന്‍ സാധിക്കുന്നു
ജസ്റ്റ് മലയാളം അടിപൊളിയാണ് നോ രക്ഷ ആപ്പിളിന്റെ സ്റ്റോറിലും ആപ്പ് കിട്ടുവാണെങ്കിൽ അടിപൊളിയാകും
Ith valare obayookaman
Very Easy to use
Polichu machane...kurachude imogis kodkkim tto
Thanks Machaane
One of best.
Good application
കലക്കി
Supper
Nice
Good
Goooooooood
by Z####:
I am using it for years. Completely satisfied with it. Problem with 'ൌ '. Give us an update which will give a new look, better letter size.