About Explorer
പ്രകൃതിയെ തൊട്ടറിയാനും അതിലൂടെ സഞ്ചരിക്കാനും ഇഷ്ട്ടമില്ലാത്തവർ ആരുമുണ്ടാകില്ല.നയന മനോഹര കാഴ്ചയൊരുക്കി നമുക്കു ചുറ്റും നിറഞ്ഞു നില്ക്കുന്ന സ്ഥലങ്ങളെ പറ്റി പലപ്പോഴും നാം അറിയാതെ പോകുന്നു, എന്നാൽ മറ്റു പലരും സുന്ദരമായ ഈ കഴ്ചകളെ പറ്റി പറയുമ്പോൾ നമുക്കും ഉണ്ടാകും നമ്മൾ കണ്ട കാഴ്ചകളെ പറ്റി വർണിക്കാൻ. അതിനായുള്ള ഒരു അവസരമാണ് ഈ ആപ്ളിക്കെഷൻ .
നിങ്ങൾ കണ്ടതും കേട്ടതുമായ സ്ഥലങ്ങളെപ്പറ്റിയുള്ള വിവരണവും ചിത്രങ്ങളും ഇതിൽ നിങ്ങൾക്ക് പോസ്റ്റ് ചെയ്യാം. അതു നമുക്ക് വിനോദവും വിജ്ഞാനപ്രതവുമയിരിക്കും. നല്ല ഒരു നാളേക്കായ് നമ്മുടെ പ്രകൃതിക്കായി നമുക്ക് ഒന്നു ചേരാം.
Explorer Features:
+ No Registration
+ Subscribe your district
+ Current weather report in location
+ Malayalam Supported
+ Add to Reading list
+ Free Announcement
+ Free Easy Post Application for desktop
by D####:
When I'm open this, that shows unfortunately stopped.... I can't use this app