ഇസ്ലാമിക ക്വിസ്

ഇസ്ലാമിക ക്വിസ് Free App

Rated 4.80/5 (40) —  Free Android application by GameZone Apps

Advertisements

About ഇസ്ലാമിക ക്വിസ്

നിങ്ങളുടെ ജെനറല്‍ ഇസ്ലാമിക നോളജ് എത്രത്തോളമാണ് ?
ടെസ്റ്റ് ചൈത് നോക്കിയോ?
ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ?
വിജയിക്കാറുണ്ടോ?
ഒരു കൈ നോക്കിക്കൂടെ?

അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഉദ്ധേശമെങ്കില്‍, ഇന്‍ ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ ഗെയിം എത്ര ഉത്തമമായ ഗെയിമാണ് അല്ലേ...? മാശാ അല്ലാഹ്..

കുട്ടികള്‍കും മുതിര്‍ന്നവര്‍കും ഒരുപോലെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റി പഠിക്കാന്‍ സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതിലൂടെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റിയുള്ള അറിവും നേടുക എന്നതാണ് 'ഇസ്ലാമിക ക്വിസ് ' കൊണ്ട് ലക്ഷ്യമാക്കുന്നത്,.....

നിങ്ങള്‍ ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും 'ഇസ്ലാമിക ക്വിസ് ' ല്‍ കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്‍ടാക്ട് ചൈയ്യൂ.

വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ...

‌'ഇസ്ലാമിക ക്വിസ് ' ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ....... അല്ലാഹു അനുഗ്രഹിക്കട്ടേ.... ആമീന്‍.

Features
---------------
- Questions and answers are provided in Malayalam Text.
- Compatible with all android versions.
- Optional settings for Quiz Audio.
- 50-50 Option.
- Change Question Option.

Islamic Quiz in Malayalam for kerala peoples. Best malayalam Islamic quiz . More than 2500 Questions.

Important:
Malayalam Islamic Quiz is specially built for Malayalam language. Please don't install if you don't know the Malayalam Language.

How to Download / Install

Download and install ഇസ്ലാമിക ക്വിസ് version 4.0 on your Android device!
Downloaded 10,000+ times, content rating: Everyone
Android package: com.gamezone.Islamic_Quiz, download ഇസ്ലാമിക ക്വിസ്.apk

All Application Badges

Free
downl.
Android
2.3+
Bug
buster
For everyone
Android app

App History & Updates

What's Changed
* New UI
* 50-50 Option Updated.
* Some bugs fixed.
* New Quiz Questions added.
* New database.
Version update ഇസ്ലാമിക ക്വിസ് was updated to version 4.0
More downloads  ഇസ്ലാമിക ക്വിസ് reached 10 000 - 50 000 downloads
Version update ഇസ്ലാമിക ക്വിസ് was updated to version 2.0
More downloads  ഇസ്ലാമിക ക്വിസ് reached 5 000 - 10 000 downloads

What are users saying about ഇസ്ലാമിക ക്വിസ്

K70%
by K####:

1. നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു ഓപ്ഷൻ ആപ്പിൽ വെക്കാമായിരുന്നു. 2. പോയിന്റ് ഔട്ട് ആയാൽ വരുന്ന സൗണ്ട് മാറ്റിക്കൂടെ. 3. ചിലപ്പോഴൊക്കെ പരസ്യം അനിസ്‌ലാമികമാകുന്നില്ലേ. 4. അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരം ഓൺലൈനിൽ തിരയുമ്പോൾ ആപ്പ് മെനുവിൽ വന്നു നിൽക്കുന്നു. തിരയുമ്പോൾ അതുമൊരു പുണ്ണ്യ കർമ്മമാകില്ലേ. ഇത് ഒരു മത്സരമല്ലാത്തത് കൊണ്ടാണ് ചോദിച്ചത്.

K70%
by K####:

Chila chodiyangal dout ondakkuno... 2Uthrangal varunno.... കഹ്ബായൂടെ നീളം.......15 ആണോ 13Ano

K70%
by K####:

Very use full appwe know more about Quran anbiywkkal ext I❤it

O70%
by O####:

I think it perfome well ...wish u all the best...

T70%
by T####:

Masha allah

T70%
by T####:

Masha allah

W70%
by W####:

Amazing!

V70%
by V####:

This awesome

P70%
by P####:

This app is very useful. We know more about kuraan, nabi etc..... I ♥♥♥ this app.

Y70%
by Y####:

الحمد لله

M70%
by M####:

ഇസ്ലാം ക്വിസ്

E70%
by E####:

Simple presentations

M70%
by M####:

മാഷാഅള്ളാ

M70%
by M####:

Nice

K70%
by K####:

Thanks. .....


Share The Word!


Rating Distribution

RATING
4.85
40 users

5

4

3

2

1