Malayalam Keyboard for Android
Good.. Simple.. But.. You know guys.. sometimes its not working even in full metwork base.. If you have any option for submitting the screenshot i will update the image or video.. Pls rectify for 5 star..
നല്ല ആപ്പ് എന്ന് പറയിപ്പിച്ചിട്ടു ചടച്ച scheme ആയി ല്ലോ ഇപ്പോൾ പുതിയ update chythapo ad.. കേറി വരുന്നു Plzz remove ad....
Great app to type in malayalam. I would give five star if there is english prediction.
ഇത് ശരിക്കും നല്ലൊരു ആപ് ആണ്. ഉപകാരപ്രദമാണ് അതേസമയം വളരെ എളുപ്പവും ഉണ്ട്. അഭിനനങ്ങൾ ഇത് ഓഫ്ലൈനിൽ വർക്ക് ചെയ്യാൻ ഉള്ള ക്രമീകരണം ഒന്ന് ചിന്തിച്ചൂടെ. ? 'വരമൊഴി ' പോലെ ?
Great app. But , it is unable to search malayalam on whatsapp.
എന്ത് വെറുപ്പിക്കൽ ആണ് ?? എത്ര pop up പരസ്യങ്ങൾ ആണ് വരുന്നത് ??? ഒന്ന് കുറക്കാൻ കുറക്കാൻ പറ്റോ ??
It's good...but some words can't be written..take this also into consideration
There is no app better than this to write Malayalam
This app is not up to the mark.Some times it stops and restarts itself
ഞാൻ use ചെയ്തതിൽ വച്ച് ഏറ്റവും നല്ല അപ്ലിക്കേഷൻ ആയിരുന്നു ഇത്... Last updatesin ശേഷം ads കയറി വരുന്നു.... I'm going to uninstal this....
Ihave updated for days but still i have adds, then how i will full premium mode, of still adds persists
ഡീഫോൾട് കീബോർഡ് ലേക്ക് പോകാനുള്ള ഷോർട് കട്ട് ഉണ്ടെങ്കിൽ ഉപകാരമായിരുന്നു. മറ്റു ഭാഷകൾ ടൈപ്പ് ചെയ്യാൻ
ഇഷ്ടപ്പെട്ടു കേട്ടോ ഒത്തിരി, വളരെ നന്ദി ഉണ്ട്. എളുപ്പം മലയാളം ഇപ്പോ ടൈപ്പ് ചെയ്യാം. എല്ലാരും യൂസ് ചെയ്തു നോക്ക്. ഇഷ്ടപെടും
The Best in The Business...Need to fix those minor bugs....
Unable to transliterate many malayalam words.
എല്ലാം ഓക്കേ.. ഇതു ഇനീ മാറ്റുവാൻ ഫോൺ സെറ്റിങ്സിൽ പോകണമോ ?? ഇംഗ്ലീഷിൽ ടൈപ്പ് ചെയുമ്പോൾ ഓട്ടോമാറ്റിക് വരുന്നിലാ
My p8 not support മലയാളം type, Finaly i got Best മംഗ്ലീഷ് കീബോർഡ്. .....
മലയാള സിനിമ നടൻ "Prithviraj" എന്ന് type ചെയുമ്പോൾ ഓട്ടോമാറ്റിക് ആയി "പ്രിത്വിരാജ്"ആണ് വരുന്നത്.. "പൃഥ്വിരാജ് " ആണ് റിയൽ ആയ പേര്.. ഒരു പൃഥ്വിരാജ് ആരാധകൻ ആയ ഞൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ആണിത്.. ഓട്ടോമാറ്റിക് പ്രെഡിക്ഷനിൽ പ്രിത്വിരാജിനു പകരം പൃഥ്വിരാജ് എന്ന് ആക്കിയാൽ നന്നായിരുന്നു
ഓക്കേ കൊള്ളാം ചില വാക്കുകൾ മിസ്സിംഗ് ആണ്.. അത് കൂടി റെക്റ്റിഫയ് ചെയ്താൽ നന്നായി
Awsome App fast Malayalam typing Please allow switching between keyboards by using long press on space bar like other simillar keyboards do.
വളരെ നല്ല ആപ്പ് ആണ്. പക്ഷെ ഇമ്പ്രൂവ് ചെയ്യണം എല്ലാ വേർഡ് ആഡ് ചെയ്യണം അടുത്ത അപ്ഡേറ്റ് ഇമ്പ്രൂവ് പ്രേതിഷിക്കുന്നു
We we oppen the app it's asking for the permission to access our personal data & credit card number etc... Why a keyboard app need these??? Beware of these kinds of app friends. ...
Translate ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ Translate add ചെയ്യൂ എന്നാ എല്ലാ ഭാഷകരോടും chat ചെയ്യാം plz അടുത്ത അപ്ഡേറ്റിൽ ഉണ്ടാവോ ?????
ഫൈവ് സ്റ്റാർ ആയിരുന്നു. 3ആക്കിയതാണ്. ഇംഗ്ലീഷ് ടൈപ്പിംഗ് എന്തോ അക്ഷരങ്ങൾ മാറുന്നു. അപ്ഡേറ്റ് വന്നതിന് ശേഷമാണ്.
I Can't put plus symbol... any way good app.
ഞാൻ ഒന്ന് പരിശോധിച്ച് നോക്കട്ടെ കൊള്ളാം ഒക്കെ നല്ല ആ പ്പ്
വളരെ നല്ല അപ്ലിക്കേഷൻ ആണിത്.. ദയവായി ഇതിൽ മലയാളം വോയിസ് റെക്കഗ്നിഷൻ കൂടെ ചേർത്താൽ വളരെ നല്ലതായിരുന്നു.. ഇനിയുള്ള അപ്ഡേഷനിൽ പ്രതീക്ഷിക്കുന്നു...
It is very easy and simple it does not requer mobail data/wifi No hang phone when using this keyboard
ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്നത് പോലെ തന്നെ മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്നു and amazing suggestion
Uninstalling itas it is very difficult to switch to different language while using this keyboard for those people who uses multiple language keyboards .if they would have included the toggle keyboard button it would have been the best. but to switch back to another language other than English in this app keyboard is very difficult as tge toggle globe is missing.so it is not comfortable to use
Very good app. Easy to use. Installed only a day ago. So havn't seen any ads as yet. Main con: once you enable and use manglish keyboard, the only way to go back to the regular keyboard through Android settings and language & input configuration. The app should provide an option to disable the keyboard, just like it allows enabling it from the app itself.
Malayalam suggestions Not working without internet. Looks like Data conversation is being done on server.. So all words I type is being sent to someone.. Serious concern over data security and privacy. Cannot type confidential information like credit card numbers.
Good but need more improvements... - Need keboard size adjustment - Need atlest 3 themes free - Need numbers above key board -Need Letter's space and size adjustment on keyboard - no more options here...Pls set options to cutmize manglish keybord... Anyway...This is the best avilabalr malayalam keyboard.. Thakyou developers...
Some times very much irritated for not gettng the proper word and spacer jumps away like a monkey. Have to learn a lot from u keyboard
Thank you for emoji update it is very use full, now i dont need any other keyboards for typing....
Really superb app guyzz... Install it... I give u full gurenttee.. And one immpressive thing is there is no add to show...
നല്ല ഒരു ആപ്പ് ആയിരുന്നു .ലാസ്റ് അപ്ഡേറ്റിൽ ആഡ്സ് വരുന്നുണ്ട് . Very annoying.. ഉണ്ടാക്കിയ ഇമേജ് കളയാൻ നിക്കണോ .
ആദ്യം വളരെ നല്ല app ആയിരുന്നു but ഇപ്പോൾ വല്ലാതെ ad കയറിവരുന്നു പുതിയ അപ്ടൈറ്റിൽ സംഭവിച്ചതാണ് ശരിയാകും എന്ന് പ്രധീക്ഷിക്കുന്നു ഇപ്പോൾ uninstall ചെയ്യുന്നു പരസിയം വല്ലാദേ ഡിസ്റ്റർബ് ചെയ്യുന്നു
ഞാൻ മാസങ്ങൾ ആയി ഉപയോഗിക്കുന്ന ഒരു app ആണ്... പക്ഷേ ഇപ്പോൾ എനിക്ക് whatsapp ഉപയോഗിക്കുമ്പോൾ കീബോർഡിൽ delete താഴെ sent ആണ് വരുന്നത്... അതുകൊണ്ട് തന്നെ ഉള്ള അടുത്ത ലൈനിൽ എഴുതാൻ വളരെ പ്രയാസം ആണ്... ഉടനെ fix ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..
by F####:
Easy to handle... cool theems(not all) Suggestions... shifting of malayalam keyboard to Android keyboard and viseversa ... Improve on next steps and good luck..