About പോഷകാഹാരം Poshan HealthPhone
പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളെയും ഭയപ്പെടുത്തുന്ന പരിണിതഫലങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുക കൂടാതെ ഒരാൾക്ക് പോഷകാഹാരക്കുറവ് നിവാരണത്തിനായി ചെയ്യുവാൻ കഴിയുന്ന ലളിതമായ കാര്യങ്ങൾ വിശദീകരിക്കുക ഇതിനെതിരെ നടപടി എടുക്കുവാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വീഡിയോയുടെ ഉദ്ദേശം.
1. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളും പരിണിതഫലങ്ങളും നിവാരണവും
2. പ്രസവത്തിന് മുമ്പ്: ഗർഭകാല പരിചരണം
3. മുലപ്പാൽ നൽകലും ആറുമാസത്തിന് ശേഷമുള്ള ആഹാരങ്ങളും
4. പോഷകാഹാരക്കുറവിന്റെ നിവാരണത്തിനായി പ്രതിജ്ഞ എടുക്കുക
ഇത് മുഴുവൻ ജനസമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്.
നിർമ്മാതാവ് : UNICEF ന്റെയും മറ്റ് പുരോഗമന പങ്കാളിത്തത്തിന്റെയും സജീവമായ പിന്തുണയോടെ ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് വുമൺ ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ്.
http://healthphone.org
Download and install
പോഷകാഹാരം Poshan HealthPhone version 1.3 on your
Android device!
Downloaded 10+ times, content rating: Everyone
Android package:
com.cdac.poshan_Malayalam, download പോഷകാഹാരം Poshan HealthPhone.apk