Adkaar - Saheeh Hisnul Muslim for Android
അപ്ഡേഷന് മുമ്പുണ്ടായിരുന്ന പല ദിക്റുകളും ഒഴിവാക്കപ്പെട്ടതായി കാണുന്നു ദിക്റുകളുടെ എണ്ണം വോയ്‌സിൽ ഒന്നും എഴുത്തിൽ മറ്റൊന്നും ആണല്ലോ.തിരുത്തലുകളോ വിശദീകരണങ്ങളോ പ്രദീഷിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
Ma sha allah...may Allah provide jannah for all those who worked behind this.Aameen.
പരിഭാഷപ്പെടുത്തുമ്പോൾ മൂലകൃതിയോട് നീതി പുലർത്തുക. ഖഹ്താനിയുടെ 'ഹിസ്‌നുൽ മുസ്‌ലിം' പരിഭാഷപ്പെടുത്തിയിട്ട് അൽബാനിയുടെ അരിപ്പയിൽ അരിച്ചെടുത്തു. അങ്ങനെയെങ്കിൽ, അൽബാനിയുടെ ഏതെങ്കിലും അദ്കാർ കിതാബ് പരിഭാഷപ്പെടുത്തിയാൽ പോരെ?
ALHAMDULILLAH. Very very useful app.. Divasavum Dua notifications undenkil nalladayrnu.so we can study.
മാഷാ അള്ളാഹ് എല്ലാ ദുആകളും അർത്ഥസഹിതം വളരെ ഉപകാരപ്രദം പരമാവധി ദുആകൾ ഉൾകൊള്ളിച്ചതിന് നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ
നല്ലത്, ചില ദിക്റിന് എണ്ണം കാണിച്ചതിൽ(മൂന്ന്/നൂറ് )എന്നുള്ളത് അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട്, പുതിയ അപ്ഡേറ്റിൽ എല്ലാം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു, جزاكم الله خيرا
الحمد لله بارك الله فيكم... Plz check monring Azkar No:14 (mistake there) تقبل الله منا ومنكم
Some Dua' missing in updates. Eg: Oru Joly eluppamullathakanulla prarthana
നിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപകാര പ്രതമായ അപ്ലിക്കേഷൻ അള്ളാഹു അനുഗ്രഹിക്കട്ടെ
രാവിലെ ചൊല്ലേണ്ട ദിക്കിർ 15 Of 18 ന്റെ വിശദികരണത്തിൽ മിസ്റ്റേക്ക് ഉണ്ട്........ ദയവായി തിരുത്തുക
രണ്ട് സുജൂദുകൾക്കിടയിലുള്ള പ്രാർത്ഥനയിൽ എന്തെങ്കിലും തെറ്റു ഉണ്ടോ
അൽഹംദുലില്ലാഹ് എല്ലാവർക്കും ഉപയോഗപ്രദമായ ഒരു ആപ്പിളിക്കേഷൻ
വളരെ ഉപകാരപ്രദമായ ഒരു App. ഇതിന്റെ iOS App ഉണ്ടോ?
مآ شآء الله ، بارك الله فيكم
Ma shah allah..barakallah jazakkallah
Old version kittumo.
ماشاء الله..تبارك الله.. جزاك الله خيرا.. أحسن الله أجرك
Alhamdulillah....Nalla app
നല്ല ആപ്.... അല്ലാഹു ഇഹലോഗത്തും പരലോഗത്തും വിജയം നൽകട്ടേ.....
Valare upakarapratham thakabbalallah
Weary good
ماشاء الله
Masha Allah
Very very useful app
ماشاء الله
Barakallahu feequm
Jazakumulla khair
Masha allah
Gd app
Masha allah
Thank you
Masha allaah
വളരെ നല്ലത്
Barakallahu feekum
Jazakallah hire
Arabic font size is small. Difficult to read
ചില ദുആകളിൽ ചില വാക്കുകൾ വിട്ടു പോയിട്ടുണ്ട് എന്ന് ശ്രദ്ധയിൽ പെടുത്തുന്നു.ഉദാ: 27 ആം നമ്പർ രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകളും ദുആകളും എന്ന വിഭാഗത്തിൽ "സയ്യിദുൽ ഇസ്തിഗ്ഫാർ " ശ്രദ്ധിക്കുക. അതുപോലെ വേറെയും ദുആകളിൽ മൂലഗ്രന്ഥത്തിൽ നിന്നും വത്യസ്ഥമായി ചില വാക്കുകൾ വിട്ടു പോയിട്ടുണ്ട്: ഇതിലെ പിഴവ് റബ്ബ് പൊറുത്തുതരികയും ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കുകയും ചെയ്യട്ടെ. ആമീൻ
Ravileyum vaikunneravum ulla Dua kalil chilathil thettukal undu. Correct cheyyumallo?. Jazakumullahu Khairen.
But some spelling mistakes have to correct. Pls must check it with original & make the Arabic font bit bigger. Baarak Allahu feekum...
by N####:
Update cheydathil orupadu spelling mistakes undu. Koodathe chila duakal miss aayittum und. Ellam check cheydu adutha updation nu shariyakkum ennu pradeekshikkunnu. Allahu anugrahikkatte. Sweekarikatte aameeeeeen..